തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ബി.ജെ.പിയും സി.പി.എമ്മും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനം പോലെയാണ് സംഘപരിവാര്‍ അനുഭാവമുള്ള തൃപ്തി ദേശായിയും സി.പി.എം അനുഭാവമുള്ള ബിന്ദു അമ്മിണിയുംശബരിമല കയറാന്‍ എത്തിയത്. ഇത് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. സി.പി.എമ്മും ബി.ജെ.പിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബി.ജെ.പിയും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുമാണ്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനും സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: ചെന്നിത്തല - രമേശ് ചെന്നിത്തല
ശബരിമലയില്‍ കഴിഞ്ഞ തവണ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം ബി.ജെ.പിയും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുമാണെന്നും ചെന്നിത്തല
![ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: ചെന്നിത്തല ശബരിമല വാർത്തകൾ ശബരിമല ന്യൂസ് ശബരിമല വിശേഷങ്ങൾ ശബരിമല തീർഥാടനം തിരുവനന്തപുരം തിരുവനന്തപുരം വാർത്തകൾ തിരുവനന്തപുരം ന്യൂസ് Thiruvanathapuram nerws updates latest malayalm news updates latest news updates sabarimala Ramesh chennitha രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5180627-679-5180627-1574756466949.jpg?imwidth=3840)
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ബി.ജെ.പിയും സി.പി.എമ്മും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനം പോലെയാണ് സംഘപരിവാര്‍ അനുഭാവമുള്ള തൃപ്തി ദേശായിയും സി.പി.എം അനുഭാവമുള്ള ബിന്ദു അമ്മിണിയുംശബരിമല കയറാന്‍ എത്തിയത്. ഇത് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. സി.പി.എമ്മും ബി.ജെ.പിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബി.ജെ.പിയും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുമാണ്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനും സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Body:ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ബി.ജെ.പിയും സി.പി.എമ്മും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷത്തിന്റെ തനിയാവര്‍ത്തനം പോലെ സംഘപരിവാര്‍ അനുഭാവമുള്ള തൃപ്തി ദേശായിയും സി.പി.എം അനുഭാവമുള്ള ബിന്ദു അമ്മിണിയും ഇപ്പോള്‍ ശബരിമല കയാറാന്‍ എത്തിയത്. ഇത് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. സി.പി.എമ്മും ബി.ജെ.പിയും ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം സി.പി.എമ്മും ബി.ജെ.പിയും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുമാണ്. രണ്ടു കക്ഷികളു ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. ശബരിമല വിശ്വാസം സംരക്ഷിക്കാനും സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Conclusion: