ETV Bharat / state

കുട്ടികള്‍ക്കെതിരായ അതിക്രമം; ബോധവത്കരണ ബൈക്ക് റാലി കശ്മീരിലേക്ക് - മുഖ്യമന്ത്രി പിണറായി വിജയന്‍

നാല്‍പ്പത് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും

കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കശ്‌മീരിലേക്കൊരു ബൈക്ക്റാലി
author img

By

Published : Sep 15, 2019, 4:36 PM IST

Updated : Sep 15, 2019, 10:29 PM IST

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണവുമായി കേരളത്തില്‍ നിന്നും കശ്‌മീരിലേക്ക് ബൈക്ക് റാലിയുമായി ഒരു കൂട്ടം യുവാക്കള്‍. സംസ്ഥാന ബാലവകാശ കമ്മീഷന്‍റെ സഹകരണത്തോടെ ബൈക്ക് റൈഡേഴ്‌സിന്‍റെ കൂട്ടായ്‌യായ ഡ്രീം റൈഡേഴ്‌സ് കേരള ക്ലബ്ബാണ് യാത്ര നടത്തുന്നത്.

ബോധവത്കരണ ബൈക്ക് റാലി കശ്മീരിലേക്ക്

വെള്ളിയാഴ്‌ച കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌ത യാത്ര കന്യാകുമാരി വഴി സെപ്‌തംബര്‍ 28 ന് കശ്‌മീരിലെത്തും. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചെത്തുന്ന റാലി തിരൂരില്‍ സമാപിക്കും. നാല്‍പ്പത് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

Intro:കുട്ടികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തടയാന്‍ ബോധവത്കരണത്തിന് കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് ബൈക്ക് റാലിയുമായി ഒരു കൂട്ടം യുവാക്കള്‍. സംസ്ഥാന ബാലവകാശ കമ്മീഷന്റെ സഹകരണത്തോടെ ബൈക്ക് റൈഡേഴ്‌സിന്റെ കൂട്ടായ്മയായ ഡ്രീം റൈഡേഴ്‌സ് കേരള ക്ലബ്ബാണ് യാത്ര നടത്തുന്നത്.
Body:ഹോള്‍ഡ് ബൈക്ക് പോകുന്നത്

കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ബോധവല്‍ക്കരണ യാത്രയെക്കുറിച്ചുള്ള ആശയം ഇവരുടെ മനസ്സില്‍ ഉദിച്ചത്. ബാലവകാശ കമ്മീഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ യാത്രയ്ക്ക് തുടക്കമായി

ബൈറ്റ് പ്ലൂട്ടോ സെക്രട്ടറി ഡ്രീം റൈഡേഴ്‌സ് ക്ലബ്ബ്

വെള്ളിയാഴ് കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര കന്യാകുമാരി വഴി സെപ്തംബര്‍ 28 ന് കാശ്മീരില്‍ എത്തും. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചെത്തുന്ന റാലി തിരൂരില്‍ സമാപിക്കും. നാല്‍പ്പത് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

Conclusion:
ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Sep 15, 2019, 10:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.