ETV Bharat / state

സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നതായി ബിജു രമേശ് - സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നു

സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്നും ബിജു രമേശ്.

Biju Ramesh said that Swapna Suresh had called him  സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായി ബിജു രമേശ്  സ്വപ്ന സുരേഷ്  സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നു  ബിജു രമേശ്
സ്വപ്‌ന സുരേഷ്
author img

By

Published : Nov 23, 2020, 12:15 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നതായി ബിജു രമേശ്. എംബസിയിലെ ഉദ്യോഗസ്ഥർക്ക് മദ്യം ആവശ്യപ്പെട്ടാണ് വിളിച്ചത്. താൻ അത് നൽകി. അതിന് അവർ പണം നൽകുകയും ചെയ്തു. അച്ഛൻ മരിച്ചപ്പോഴാണ് രണ്ടാമത് സ്വപ്‌ന വിളിച്ചത്. അതും മദ്യം ആവശ്യപ്പെട്ടായിരുന്നു. അല്ലാതെ മറ്റൊരു കാര്യത്തിനും അവർ തന്നെ വിളിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നതായി ബിജു രമേശ്

സ്വപ്ന അകന്ന ബന്ധുവാണെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു. ബിജു രമേശ് സ്വപ്‌ന സുരേഷിനെ വിളിച്ചുവെന്ന് ഒരു ദേശീയ മാധ്യമം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.