ETV Bharat / state

ഓടിക്കൊണ്ടിരിക്കുന്നത് ശ്രീലേഖയുടെ തിരക്കഥ: സംവിധായകൻ ബാലചന്ദ്രകുമാർ - ശ്രീലേഖയുടെ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയത്.

balachandrakumar statement against sreelekha ips  Actor assault case sreelekha allegations  balachandrakumar statement  balachandrakumar statement against sreelekha and dileep  balachandrakumar statement in actpr assault case  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസ് ശ്രീലേഖ വെളിപ്പെടുത്തൽ  ദിലീപ് നിരപരാധിയെന്ന് ഡിജിപി ആർ ശ്രീലേഖ  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചത്  ശ്രീലേഖയുടെ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത്  ദിലീപിന്‍റെ ഇമേജ് വർധിപ്പിക്കാൻ ശ്രമമെന്ന് ശ്രീലേഖക്കെതിരെ ആരോപണം
ഓടിക്കൊണ്ടിരിക്കുന്നത് ശ്രീലേഖയുടെ തിരക്കഥ; ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ
author img

By

Published : Jul 11, 2022, 10:30 AM IST

Updated : Jul 11, 2022, 12:21 PM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും പൊലീസിനെ മോശമാക്കി ദിലീപിനെ രക്ഷിക്കാനാണ് ആർ ശ്രീലേഖയുടെ ശ്രമമെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. മാധ്യമ സമ്മർദം മൂലമാണ് ദിലീപിനെ അറസ്റ്റ് ചെയ്‌തതെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും ദിലീപിന്‍റെ ഇമേജ് വർധിപ്പിക്കാനാണ് ശ്രീലേഖയുടെ ശ്രമമെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.

മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ

ശ്രീലേഖയുടെ തിരക്കഥയാണ് ഓടുന്നതെന്നും സർവീസിൽ നിന്ന് ഇറങ്ങാൻ വേണ്ടി അവർ കാത്തിരിക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.

Also read: നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ്

Last Updated : Jul 11, 2022, 12:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.