ETV Bharat / state

ETV BHARAT EXCLUSIVE പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സോബി ജോർജ് - ബാലഭാസ്കർ

മൊഴി നൽകിയതിന് ശേഷം ഫോണിൽ ഭീഷണി സന്ദേശം ലഭിക്കുന്നെന്നും പരാതി

സോബി ജോർജ്
author img

By

Published : Jun 10, 2019, 4:32 PM IST

Updated : Jun 10, 2019, 6:59 PM IST

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കലാഭവൻ സോബി ജോർജ്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിന് ശേഷം ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നത്. മൊഴി നൽകിയതിന് ശേഷം കോതമംഗലത്തുള്ള സോബിയുടെ സ്ഥാപനത്തിന്‍റെ ഫോട്ടോ അജ്ഞാതൻ പകർത്തിയതും സംശയമുണർത്തുന്നതായി സോബി ഇ.ടി.വി ഭാരതിനോട് വെളിപ്പെടുത്തി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോതമംഗലം ഊന്നുകൽ പൊലീസ് സ്റ്റേഷനിലും കലാഭവൻ സോബി ജോർജ് പരാതി നൽകി.

സോബി ജോർജുമായി റിപ്പോർട്ടർ നടത്തിയ ഫോൺ സംഭാഷണം

ബാലഭാസ്കറിന്‍റെ മരണം അപകടമരണമല്ലെന്നും അപകടസ്ഥലത്ത് കണ്ടവരെ തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും ക്രൈംബ്രാഞ്ചിന് കലാഭവന്‍ സോബി മൊഴിനൽകിയിരുന്നു.

Intro:Body:

കലാഭവൻ സോബി ജോർജ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

ബാല ബാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിന് ശേഷം ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നത്. മൊഴി നൽകിയതിന് ശേഷം കോതമംഗലത്തുള്ള സോബിയുടെ സ്ഥാപനത്തിന്റെ ഫോട്ടോ അജ്ഞാതൻ പകർത്തിയതും സംശയമുണർത്തുന്നതായി സോബി ഇ.ടി.വി. ഭാരതി നോട് വെളിപ്പെടുത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോതമംഗലം ഊന്നുകൽ പോലീസ് സ്റ്റേഷനിലും കലാഭവൻ സോബി ജോർജ്ജ് പരാതി നൽകി( Exclusive)

Conclusion:
Last Updated : Jun 10, 2019, 6:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.