തിരുവനന്തപുരം: പാറശാലയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിനുനേരെ ആക്രമണം. വാഹനങ്ങൾ തല്ലിത്തകർത്തു. യുഡിഎഫ് സ്ഥാനാർഥി അൻസജിതാ റസലിന്‍റെ പ്രചരണത്തിന് ഉപയോഗിച്ചിരുന്ന 4 വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. കുന്നത്തുകാൽ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വെള്ളറട പൊലീസിലും, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പരാതി നൽകി.
പാറശാലയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം - ആക്രമണം
യുഡിഎഫ് സ്ഥാനാർഥി അൻസജിതാ റസലിന്‍റെ പ്രചരണത്തിന് ഉപയോഗിച്ചിരുന്ന 4 വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്
പാറശാലയിൽ സ്ഥാനാർഥിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം
തിരുവനന്തപുരം: പാറശാലയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിനുനേരെ ആക്രമണം. വാഹനങ്ങൾ തല്ലിത്തകർത്തു. യുഡിഎഫ് സ്ഥാനാർഥി അൻസജിതാ റസലിന്‍റെ പ്രചരണത്തിന് ഉപയോഗിച്ചിരുന്ന 4 വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. കുന്നത്തുകാൽ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വെള്ളറട പൊലീസിലും, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പരാതി നൽകി.
Last Updated : Apr 5, 2021, 12:52 PM IST