ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാകും - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നത്

നിയമസഭ കയ്യാങ്കളി കേസ്  assembly rucks case  left leaders will appear tomorrow on assembly rucks case  കയ്യാങ്കളി കേസില്‍ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാക്കും  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാക്കും
author img

By

Published : Jan 30, 2022, 10:47 AM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾ നാളെ കോടതിയിൽ ഹാജരാകും. കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.

ALSO READ: സാക്ഷിയായി മന്ത്രിയും കലക്‌ടറും, ആതിരയും ഗോപികയും അമ്മുവും സുമംഗലികളായി

മന്ത്രി ശിവൻകുട്ടിയ്‌ക്ക് പുറമെ ഇ.പി.ജയരാജൻ, കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാർച്ച് 13 നാണ് സംഭവം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് ആക്രമണം നടന്നത്. 2.20 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഈ സംഭവത്തിലുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.