ETV Bharat / state

ആലംകോട് വാഹനാപകടം; നാല്‌ പേര്‍ മരിച്ചു - ആലംകോട് വാഹനാപകടം

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ആലംകോട് വാഹനാപകടം; നാല്‌ പേര്‍ മരിച്ചു
author img

By

Published : Nov 9, 2019, 5:40 PM IST

തിരുവനന്തപുരം: ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

Intro:ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ ഉച്ചയ്ക്ക് ഉണ്ടായ

വ്ഹനാപകടത്തിൽ നാലുപേർ മരിച്ചു.കണ്ടയ്നർ ലോറിയും, മാരുതി ആൾട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു കാറിലുണ്ടായിരുന്ന 4പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.Body:IConclusion:1
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.