ETV Bharat / state

സ്‌പീക്കർ പദവി പുതിയ റോൾ, രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം : എ എൻ ഷംസീർ - നിയമസഭ സമ്മേളനം

സ്‌പീക്കർ പദവിയിലെത്തിയ ശേഷം എ എൻ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് തുടങ്ങിയത്

a n shamseer statement about speaker position  a n shamseer  speaker a n shamseer  kerala speaker  സ്‌പീക്കർ പദവിയെക്കുറിച്ച് എ എൻ ഷംസീർ  എ എൻ ഷംസീർ  സ്‌പീക്കർ പദവി എ എൻ ഷംസീർ  എ എൻ ഷംസീർ സ്‌പീക്കർ പദവിയെക്കുറിച്ച്  സ്‌പീക്കർ എ എൻ ഷംസീർ  എം ബി രാജേഷ്  നിയമസഭ സമ്മേളനം  എ എൻ ഷംസീറിന്‍റെ ആദ്യത്തെ നിയമസഭ
എ എൻ ഷംസീർ
author img

By

Published : Dec 5, 2022, 9:59 AM IST

തിരുവനന്തപുരം : സ്‌പീക്കർ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും എ എൻ ഷംസീർ. നല്ല രീതിയിൽ സഭ നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നത്. ​കോടിയേരി ബാലകൃഷ്‌ണന്‍റെ ചരമോചാരം ഈ പദവിയിലിരുന്ന് വായിക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും ഷംസീർ പറഞ്ഞു.

Also read: നിയമസഭ സമ്മേളനത്തിന് തുടക്കം ; ഗവർണ‍ർ സർക്കാർ പോരും കത്ത് വിവാദമടക്കമുള്ളവയും ചൂടേറിയ ചർച്ചയാകും

എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് സ്‌പീക്കർ പദവിയിലെത്തിയ ശേഷം എ എൻ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് തുടങ്ങിയത്. പതിനാല് സര്‍വകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുള്‍പ്പടെ സഭ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുകയാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്ന സമ്മേളനമാണിന്ന് ആരംഭിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.