തിരുവനന്തപുരം :ജില്ലയിൽ ഇന്ന് 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 528 പേർ ഇന്ന് രോഗമുക്തരായി. അതേസമയം പൂന്തുറയിലും, വിഴിഞ്ഞത്തും രോഗവ്യാപന തോത് കുറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ചെറിയ ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിൽ 274 പേർക്ക് കൊവിഡ് - 274 new covid cases
248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
![തിരുവനന്തപുരം ജില്ലയിൽ 274 പേർക്ക് കൊവിഡ് തിരുവനന്തപുരം ജില്ല 274 പേർക്ക് കൊവിഡ് 274 new covid cases thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8307360-thumbnail-3x2-jjj.jpg?imwidth=3840)
തിരുവനന്തപുരം ജില്ലയിൽ 274 പേർക്ക് കൊവിഡ്