തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി ഇന്ന് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിലെ 11-ാം പ്രതി രഞ്ജിത്, 13-ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ ഇതുവരെ 16 പ്രതികള്‍ അറസ്റ്റിലായി. കേസില്‍ ആകെ 19 പ്രതികളാണുള്ളത്. കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ ഒരാഴ്ച മുമ്പ് കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്: രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി - കീഴടങ്ങി
കേസിലെ പതിനൊന്നാം രഞ്ജിത്, പതിമൂന്നാം പ്രതി നിധിന്‍ എന്നിവരാണ് കീഴടങ്ങിയത്
യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്: രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി ഇന്ന് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിലെ 11-ാം പ്രതി രഞ്ജിത്, 13-ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ ഇതുവരെ 16 പ്രതികള്‍ അറസ്റ്റിലായി. കേസില്‍ ആകെ 19 പ്രതികളാണുള്ളത്. കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ ഒരാഴ്ച മുമ്പ് കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
Intro:യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത്്് കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പെലീസ് സ്്്‌റ്റേഷനില്‍ കീഴടങ്ങി. കേസിലെ 11-ാം പ്രതി രഞ്ജിത്, 13-ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ ഇതുവരെ 16 പ്രതികള്‍ അറസ്റ്റിലായി. കേസില്‍ ആകെ 19 പ്രതികളാണുള്ളത്്. കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ ഒരാഴ്ച മുന്‍പ്്് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
Body:യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത്്് കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പെലീസ് സ്്്‌റ്റേഷനില്‍ കീഴടങ്ങി. കേസിലെ 11-ാം പ്രതി രഞ്ജിത്, 13-ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ ഇതുവരെ 16 പ്രതികള്‍ അറസ്റ്റിലായി. കേസില്‍ ആകെ 19 പ്രതികളാണുള്ളത്്. കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ ഒരാഴ്ച മുന്‍പ്്് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
Conclusion: