ETV Bharat / state

തലസ്ഥാനത്ത് 16 കാരിക്ക് സിക ; രോഗബാധിതർ 23 ആയി

author img

By

Published : Jul 13, 2021, 8:16 PM IST

Updated : Jul 13, 2021, 9:45 PM IST

ചൊവ്വാഴ്‌ച മാത്രം നാല് പേർക്ക് സിക ; സ്വകാര്യ ആശുപത്രി ഡോക്‌ടര്‍ക്കും രോഗബാധ

ZIKA VIRUS  ZIKA VIRUS NEWS  GIRL CONFIRMED ZIKA  GIRL CONFIRMED ZIKA NEWS  ZIKA VIRUS TRIVANDRUM  TRIVANDRUM ZIKA VIRUS  TRIVANDRUM ZIKA UPDATES  ZIKA UPDATES  SIKA UPDATES  SIKA  SIKKA  SIKKA NEWS  SIKA NEWS  സിക  സിക വാർത്ത  സിക്ക വാർത്ത  സിക്ക  തലസ്ഥാനത്ത് സിക  തിരുവനന്തപുരം  തിരുവനന്തപുരം വാർത്ത  സിക വൈറസ്  സിക വൈറസ് വാർത്ത  സിക്ക  സീക്ക  സിക്ക വാർത്ത  സിക വൈറസ് സ്ഥിരീകരിച്ചു  ഈഡിസ്  Edis  ഈഡിസ്  രോഗബാധ
തലസ്ഥാനത്ത് 16കാരിക്ക് സിക; രോഗബാധിതർ 23 ആയി

തിരുവനന്തപുരം : തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കരിക്കകം സ്വദേശിയായ 16കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്. ഇതോടെ ചൊവ്വാഴ്‌ച മാത്രം നാല് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

നേരത്തെ പൂന്തുറ സ്വദേശിയായ 35 കാരനും ശാസ്തമംഗലം സ്വദേശിനിയായ 41കാരിക്കും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും(38) സിക സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് രോഗബാധ.

READ MORE: തിരുവനന്തപുരത്ത് ഡോക്‌ടർക്കും സിക ; ആകെ രോഗബാധിതർ 22

ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Last Updated : Jul 13, 2021, 9:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.