പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്‍ സ്ത്രീപദവി സ്വയം പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സെമിനാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു ഉദ്ഘാടനം ചെയ്തു. 'സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.രൂപശ്രീ ക്ലാസെടുത്തു. എ.ഡി.എം.സി എ. മണികണ്ഠന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, സ്‌നേഹിത സ്റ്റാഫുകള്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു - World Mental Health Day organized
'സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്‍ സ്ത്രീപദവി സ്വയം പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സെമിനാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു ഉദ്ഘാടനം ചെയ്തു. 'സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.രൂപശ്രീ ക്ലാസെടുത്തു. എ.ഡി.എം.സി എ. മണികണ്ഠന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, സ്‌നേഹിത സ്റ്റാഫുകള്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Body:കുടുംബശ്രീ ജില്ലാ മിഷന്‍ സ്ത്രീപദവി സ്വയം പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സെമിനാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു ഉദ്ഘാടനം ചെയ്തു. 'സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.രൂപശ്രീ ക്ലാസ് നയിച്ചു. എ.ഡി.എം.സി: എ. മണികണ്ഠന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ, സ്‌നേഹിത സ്റ്റാഫുകള്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. Conclusion: