ETV Bharat / state

പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന് അനുമതി

സംസ്ഥാനത്തെ പതിനൊന്നാമത്തെ വനിതാ സ്‌റ്റേഷനായി പത്തനംതിട്ട

ഇനി പത്തനംതിട്ടയിലും വനിതാ പൊലീസ് സ്റ്റേഷൻ
author img

By

Published : Nov 9, 2019, 3:29 PM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇതിലേക്കായി 19 തസ്‌തികകളും രൂപീകരിച്ചിട്ടുണ്ട്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, ഒരു സബ് ഇന്‍സ്‌പെക്‌ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്‌തികകള്‍ ഉണ്ടാവുക. ജില്ലകളിലെ വനിതാ സെല്‍, റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്‌തികകകള്‍ പുനര്‍വിന്യസിക്കുന്നത്. വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തേണ്ടുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് ഉളളത്.

Intro:Body:പത്തനംതിട്ടയ്ക്ക് വനിത പോലീസ് സ്റ്റേഷൻ അനുവദിച്ചു

19 തസ്തിക  തസ്തികകള്‍ പുതുതായി അനുവദിച്ചു. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു സബ്ബ് ഇന്‍സ്പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍ ഉണ്ടാവുക.  ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്തികകള്‍ പുനര്‍വിന്യസിക്കുന്നത്. ജില്ലയിൽ നിലവില്‍ വനിതാ പോലീസ് സ്റ്റേഷന്‍ ഇല്ല. 

വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തേണ്ടുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. നിലിവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പോലീസ് സ്റ്റേഷനുകളാണ് ഉളളത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.