ETV Bharat / state

ബാലിക സദനത്തില്‍ 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - ബാലിക സദനത്തില്‍ 15 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയ്‌ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

teenage girl found dead in balika sadhanam  teenage girl found dead in balika sadhanam pathanamthitta  ബാലിക സദനത്തില്‍ 15 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  കോന്നി എലിയറയ്ക്കല്‍ ബാലിക സദനത്തില്‍ 15 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബാലിക സദനത്തില്‍ 15 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : May 29, 2022, 12:56 PM IST

പത്തനംതിട്ട: കോന്നി എലിയറയ്ക്കല്‍ ബാലിക സദനത്തില്‍ 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയ്‌ക്ക്, കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടത്. കൗമാരക്കാരിയുടെ അമ്മ നേരത്തെ മരിച്ചതാണ്.

കുട്ടിയെ അഞ്ച് വര്‍ഷം മുൻപ് സി.ഡബ്ല്യു.സി, ബാലിക സദനത്തില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.