ETV Bharat / state

പത്തനംതിട്ടയില്‍ നാല് പേരെ കടിച്ച നായ വാഹനം ഇടിച്ചു ചത്തു - ഇന്നത്തെ പ്രധാന വാര്‍ത്ത

പത്തനംതിട്ട നഗരത്തില്‍ നാല് പേരെ കടിച്ച തെരുവു നായ വാഹനം ഇടിച്ചു ചത്തു. ചത്ത നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്നതുൾപ്പെടെ പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകു.

stray dog  stray dog in pathanamthitta  stray dog attacked four people  dog attacked four people in pathanamthitta  dog attacked four people in pathanamthitta died  latest news in pathanamthitta  latest news today  തെരുവുനായ ആക്രമണം  നാല് പേരെ കടിച്ച നായ വാഹനം ഇടിച്ചു ചത്തു  പേ വിഷബാധ  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  തെരുവു നായ
തെരുവുനായ ആക്രമണം; നാല് പേരെ കടിച്ച നായ വാഹനം ഇടിച്ചു ചത്തു
author img

By

Published : Nov 5, 2022, 5:01 PM IST

പത്തനംതിട്ട: നഗരത്തില്‍ നാല് പേരെ കടിച്ച തെരുവു നായ വാഹനം ഇടിച്ചു ചത്തു. എല്ലാവരെയും കടിച്ചത് ചത്ത നായ തന്നെയാണെന്നാണ് സംശയം. ഇന്ന് രാവിലെ 8.30ഓടെ നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നവരെയാണ് ആദ്യം നായ കടിച്ചത്.

അഭിദേവ് (17), സദാനന്ദന്‍ പിള്ള(65), അതുല്യ ഹരി (26) എന്നിവര്‍ക്കാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപം നായയുടെ കടിയേറ്റത്. പിന്നീട് ബസ് സ്‌റ്റാന്‍ഡിന് സമീപമുള്ള അബാന്‍ ജങ്ഷനില്‍ വച്ച്‌ ബിഹാര്‍ സ്വദേശിയായ ഋഷിദേവിനും (41) നായയുടെ കടിയേറ്റു. തുടർന്നാണ് നായ വാഹനം ഇടിച്ചു ചത്തത്. ചത്ത നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്നതുൾപ്പെടെ പരിശോധനയ്‌ക്ക് ശേഷമെ വ്യക്തമാകു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.