പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട കുമ്പഴയിൽ ജുമാ നമസ്‌കാരത്തിന് വീട്ടിൽ ഒത്തുചേർന്നവർക്കെതിരെ പൊലീസ് കേസെടുത്തു. 15 പേർക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
ജുമാ നമസ്‌കാരത്തിന് വീട്ടിൽ ഒത്തുചേർന്നവർക്കെതിരെ കേസെടുത്തു - കുമ്പഴ ജുമാ നമസ്‌കാരം
പത്തനംതിട്ട കുമ്പഴയിലാണ് സംഭവം
ജുമാ നമസ്‌കാരത്തിന് വീട്ടിൽ ഒത്തുചേർന്നവർക്കെതിരെ കേസെടുത്തു