പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്‌ടോബർ 17ന് വൈകിട്ട് 5 മണിക്ക് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്‌ടോബർ 24ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന ശബരിമല നട 25ന് അടയ്ക്കും. തുലാമാസത്തിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മണ്ഡപൂജ ഉത്സവത്തിനായും ഓൺലൈൻ ബുക്കിങ് തുടങ്ങി.
തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി - sabarimala latest news
ശബരിമല ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
![തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി ശബരിമല നട ശബരിമല നട തുറക്കല്‍ തുലാമാസ പൂജ തുലാമാസ പൂജ ശബരിമല ശബരിമല ശബരിമല ദർശനം ഓണ്‍ലൈന്‍ ബുക്കിങ് ഇന്നത്തെ ശബരിമല വാർത്തകള്‍ sabarimala temple opening sabarimala sabarimala temple monthly pujas sabarimala online booking sabarimala latest news ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16593374-thumbnail-3x2-saba.jpg?imwidth=3840)
തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി