ETV Bharat / state

ശബരിമല തീര്‍ഥാടനം: ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു

തീർഥാടന പാതകളിലെ ഹോട്ടലുകളിൽ വിലവിവര പട്ടിക ഉപഭോക്താക്കൾക്ക് കാണത്തക്ക സ്ഥലത്ത് പ്രദർശിപ്പിക്കണം. നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കാനും പാടില്ല

pathanamthitta  sabarimala temple pilgrimage  Food price  പത്തനംതിട്ട  ശബരിമല  വിലവിവര പട്ടിക  തീർഥാടന പാതകളിലെ ഹോട്ടലുകളിൽ  PATHANAMTHITTA NEWS  PATHANMTHITTA LOCAL NEWS  SABARIMALA NEWS  FOOD PRICE AT SABARIMALA  ERUMELY  മണ്ഡല മകരവിളക്ക്  സന്നിധാനം  പമ്പ നിലയ്ക്കല്‍  ഔട്ടര്‍ പമ്പ  ഭക്ഷണസാധനങ്ങളുടെ വില  ജില്ലാ കലക്‌ടർ ഡോ ദിവ്യ എസ് അയ്യര്‍
ശബരിമല തീര്‍ഥാടനം; ഭക്ഷണവില നിശ്ചയിച്ചു
author img

By

Published : Nov 8, 2022, 9:03 AM IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലയളവിൽ ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെയുളള ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദിഷ്‌ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ബന്ധപ്പെട്ട പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തും. വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.

ബേക്കറി സാധനങ്ങളുടെയും ചായ, കാപ്പി, ജ്യൂസ് തുടങ്ങിയവയുടെയെല്ലാം വില നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വിൽപന നടത്തുന്ന മെഷീൻ ചായ, കോഫി ഉൾപ്പെടെയുള്ള ഇനങ്ങൾക്ക് സന്നിധാനം, പമ്പ, ഔട്ടർ പമ്പ (പത്തനംതിട്ടയിലെ മറ്റ് ഭാഗങ്ങൾ) എന്ന് തരംതിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഭക്ഷണത്തിന്‍റെ വില വിവരം: ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍ -

ചായ (150 എംഎല്‍): 13, 12, 11. കാപ്പി (150 എംഎല്‍): 13, 12, 11. കടുംകാപ്പി/കടുംചായ (150 എംഎല്‍): 11, 10, 9. ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എംഎല്‍): 12, 11, 10. ഇന്‍സ്‌റ്റന്‍റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ ബ്രാന്‍ഡഡ് (150 എംഎല്‍): 19, 17, 17. ഇന്‍സ്‌റ്റന്‍റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ /കഫീ ഡെ /ബ്രാന്‍ഡഡ് (200 എംഎല്‍): 24, 21, 21. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് (150 എംഎല്‍): 27, 25, 25.

ചായ (മെഷീന്‍ 90 എംഎല്‍): 10, 8, 8. കോഫി (മെഷീന്‍ 90 എംഎല്‍): 12,11,10. മസാല ടീ (മെഷീന്‍ 90 എംഎല്‍): 18, 17, 16. ലെമണ്‍ ടീ (മെഷീന്‍ 90 എംഎല്‍) : 18, 17, 16. ഫ്ളേവേഡ് ഐസ് ടീ (മെഷീന്‍ 200 എംഎല്‍): 24, 21, 21. ബ്ലാക്ക് ടീ (ടീ ബാഗ് 90 എംഎല്‍): 11, 10, 8. ഗ്രീന്‍ ടീ (ടീ ബാഗ് 90 എംഎല്‍): 12, 11, 9. കാര്‍ഡമം ടീ (മെഷീന്‍ 90 എംഎല്‍): 17, 16, 15. ജിഞ്ചര്‍ ടീ (മെഷീന്‍ 90 എംഎല്‍) : 17, 16, 15.

പരിപ്പുവട (40 ഗ്രാം) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം) : 13, 12, 10. ദോശ ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ (ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ (ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം) : 14, 13, 10. പൂരി ഒരെണ്ണം മസാല ഉള്‍പ്പെടെ (40 ഗ്രാം) : 15, 13, 11. പൊറോട്ട (ഒരെണ്ണം 50 ഗ്രാം) : 15, 13, 10. പാലപ്പം (50 ഗ്രാം) : 14, 13, 10. ഇടിയപ്പം (50 ഗ്രാം) : 14, 13, 10. നെയ് റോസ്‌റ്റ് (150 ഗ്രാം) : 48, 45, 41. മസാല ദോശ (200 ഗ്രാം) : 56, 49, 47. പീസ് കറി (100 ഗ്രാം) : 32, 31, 29. കടല കറി (100 ഗ്രാം) : 32, 30, 27. കിഴങ്ങ് കറി (100 ഗ്രാം) : 31, 29, 27. ഉപ്പുമാവ് (200 ഗ്രാം) : 29, 25, 23.

ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ആന്ധ്രാ ഊണ് : 77, 73, 68. വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം) : 75, 72, 67.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി) : 41, 36, 33. കപ്പ (250 ഗ്രാം) : 37, 34, 31. തൈര് സാദം : 54, 50, 47. നാരങ്ങ സാദം : 51, 48, 46. തൈര് (ഒരു കപ്പ്) :15, 13, 10. വെജിറ്റബിള്‍ കറി (100 ഗ്രാം) : 27, 24, 23. ദാല്‍ കറി (100 ഗ്രാം) : 27, 24, 23. ടൊമാറ്റോ ഫ്രൈ (125 ഗ്രാം) : 37, 36, 31. പായസം (75 എംഎല്‍) : 17, 15, 13. ഒനിയന്‍ ഊത്തപ്പം (125 ഗ്രാം) : 64, 57, 52. ടൊമാറ്റോ ഊത്തപ്പം (125 ഗ്രാം) : 62, 56, 52.

ബേക്കറി സാധനങ്ങളുടെ വില: ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്ന ക്രമത്തില്‍ -

വെജിറ്റബിള്‍ പഫ്‌സ് (80 ഗ്രാം) : 20, 19. വെജിറ്റബിള്‍ സാന്‍വിച്ച് (100 ഗ്രാം) : 25, 23. വെജിറ്റബിള്‍ ബര്‍ഗര്‍ (125 ഗ്രാം) : 32, 30. പനീര്‍ റോള്‍ (125 ഗ്രാം) : 34, 33. മഷ്റൂം റോള്‍ (125 ഗ്രാം) : 36, 35. വെജിറ്റബിള്‍ മസാല റോസ്‌റ്റ് വിത്ത് കുബൂസ് / ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 34, 32. വെജിറ്റബിള്‍ ഡാനിഷ് (75 ഗ്രാം) : 21, 20. ദില്‍ഖുഷ് (60 ഗ്രാം) : 20, 18. സോയാബീന്‍ പീസ് (150 ഗ്രാം) : 52, 50. ബ്രഡ് മസാല (180 ഗ്രാം) : 52, 50. സ്വീറ്റ്ന (80 ഗ്രാം) : 20, 17.

ജാം ബണ്‍ (ഒരു പീസ് 60 ഗ്രാം) : 22, 20. മസാല റോള്‍ കുബൂസ് /ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 48, 46. ചോക്ലേറ്റ് കേക്ക് പീസ് (50 ഗ്രാം): 23, 20. സ്വീറ്റ് പഫ്‌സ് (60 ഗ്രാം) : 23, 20.
വാനില കേക്ക് പീസ് (50 ഗ്രാം) : 20, 18. ജാം ബ്രഡ് 50 ഗ്രാം : 23, 20. ദില്‍ പസന്ത പീസ് (40 ഗ്രാം) : 20, 18. ബനാന പഫ്‌സ് (90 ഗ്രാം) : 22, 21. വെജിറ്റബിള്‍ കട്‌ലറ്റ് (50 ഗ്രാം) : 17, 15. ബ്രഡ് (350 ഗ്രാം) : 35, 32. ബണ്‍ (50 ഗ്രാം) :9, 8. ക്രീം ബണ്‍ (80 ഗ്രാം) : 23, 21. വെജിറ്റബിള്‍ കൂബൂസ് റോള്‍ (150 ഗ്രാം) : 47, 45. ബനാന റോസ്‌റ്റ് (ഹാഫ് ബനാന 50 ഗ്രാം): 15, 13. വെജിറ്റബിള്‍ ഷവര്‍മ (കുബൂസ്/ചപ്പാത്തി (ഒരെണ്ണം, 150 ഗ്രാം): 62, 60. വെജിറ്റബിള്‍ സമോസ (60 ഗ്രാം): 14, 12. ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ് 60 ഗ്രാം) : 23, 21.

ജ്യൂസുകളുടെ വില: ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍ -

ലെമണ്‍ ജ്യൂസ് (210 എംഎല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210 എംഎല്‍): 54, 53, 52. ഓറഞ്ച് ജ്യൂസ് (210 എംഎല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210 എംഎല്‍): 54, 48, 41. ഗ്രേപ്‌സ് ജ്യൂസ് (210 എംഎല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210 എംഎല്‍): 43, 32, 31. കരിക്ക് : 43, 37, 36. ലെമണ്‍ സോഡ (210 എംഎല്‍): 24, 21, 21.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.