ETV Bharat / state

ശബരിമല: ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ - ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ

കാണിക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്‌ച ഉച്ചയോടെ ഇയാള്‍ പിടിയിലായത്.

Sabarimala news  Devaswom employee arrested for stealing money  ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ  ശബരിമല വാര്‍ത്ത
ശബരിമല: ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ
author img

By

Published : Jan 8, 2022, 6:57 PM IST

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ. ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ദേവസ്വം വിജിലൻസിന്‍റെ പിടിയിലാത്.

കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നയാളാണ് ഉണ്ണി. കാണിക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്‌ച ഉച്ചയോടെ ഇയാള്‍ പിടിയിലായത്.

also read: 150 രൂപയുമായി പകല്‍ മുഴുവന്‍ കറക്കം; പൊലീസിനെയും നാട്ടുകാരേയും വട്ടംകറക്കി നാല്‍വര്‍ സംഘം

മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ 3500 രൂപ ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇയാളെ സന്നിധാനം പൊലിസിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.