ETV Bharat / state

പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു - കനത്ത മഴ വാര്‍ത്ത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്‌ടര്‍ പിബി നൂഹ് ഉത്തരവിടുകയായിരുന്നു

യല്ലോ അലര്‍ട്ട് വാര്‍ത്ത  yellow allert news  കനത്ത മഴ വാര്‍ത്ത  heavy rain news
പിബി നൂഹ്
author img

By

Published : Aug 5, 2020, 9:44 PM IST

പത്തനംതിട്ട: യെല്ലോ അലര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ക്വാറികളുടെയും പ്രവര്‍ത്തനം 10ാം തീയതി വരെ നിര്‍ത്തിവെച്ചു. ജില്ലാ കലക്‌ടര്‍ പിബി നൂഹ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഈ മാസം അഞ്ച് മുതല്‍ ഒന്‍പതു വരെ തുടര്‍ച്ചയായ അഞ്ചു ദിവസം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജില്ലാ, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍:

  • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റർ -0468-2322515, 9188297112
  • ജില്ലാ കലക്‌ടറേറ്റ് 0468-2222515
  • താലൂക്ക് ഓഫീസ് അടൂര്‍ -04734-224826.
  • താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221
  • താലൂക്ക് ഓഫീസ് കോന്നി -0468-2240087
  • താലൂക്ക് ഓഫീസ് റാന്നി -04735-227442
  • താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293
  • താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.