പത്തനംതിട്ട: ജില്ലയില്‍ 285 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. കൊവിഡ് ബാധിതരായ ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 126 പേര്‍ രോഗമുക്തരായി. 2305 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 20681 പേരാണ് നിരീക്ഷണത്തിലുള്ളത്. 1928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മരണനിരക്ക് 0.57 ശതമാനവും. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.81 ശതമാനവുമാണ്.
പത്തനംതിട്ടയില്‍ 285 പുതിയ കൊവിഡ് രോഗികള്‍
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2305 ആയി.