ETV Bharat / state

പമ്പ ജലവിതരണം ഇന്ന് പുനരാരംഭിക്കും; ജാഗ്രത നിര്‍ദ്ദേശം - പമ്പ

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ജാഗ്രതാ നിര്‍ദ്ദേശം: പമ്പ ജലവിതരണം ഇന്ന് പുനരാരംഭിക്കും
author img

By

Published : May 17, 2019, 12:43 PM IST

പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ ശൃംഖലയില്‍ കൂടിയുള്ള ജലവിതരണം ഇന്ന് പുനരാരംഭിക്കും. കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജലവിതരണം പുനരാരംഭിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പിഐപി അധികൃതർ അറിയിച്ചു. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിന്‍റെ മൂന്നും നാലും ഷട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലാണ്.

Intro:പമ്പ ജലസേചന പദ്ധതി ജലവിതരണം ഇന്നു പുനരാരംഭിക്കും.

Body:കർഷകരുടെ ആവശ്യം പരിഗണിച്ച് പമ്പ ജലസേചനപദ്ധതിയുടെ കനാൽ ശൃംഖലയിൽ കൂടിയുള്ള ജലവിതരണം ഇനന് ഉചചകക് ഒന്നിന് പുനരാരംഭിക്കും .പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പിഐപി അധികൃതർ അറിയിച്ചു. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിnte കേടുപാടുകൾ സംഭവിച്ച മൂന്നും നാലും ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു വരികയാണ്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.