ETV Bharat / state

പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു - പ്രഭാത സവാരി വയോധികന്‍ മരണം വാര്‍ത്ത

അടൂർ ബൈപാസ് റോഡില്‍ പുലർച്ചെ 4.45നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി.

adoor road accident  adoor road accident news  adoor bypass road accident  adoor bypass road accident latest news  old man road accident death news  old man road accident death  old man hit by vehicle  old man hit by vehicle news  old man dies after being hit by vehicle  വയോധികന്‍ വാഹനമിടിച്ചു മരിച്ചു  വയോധികന്‍ വാഹനമിടിച്ചു മരിച്ചു വാര്‍ത്ത  വയോധികന്‍ വാഹനാപകടം വാര്‍ത്ത  പ്രഭാത സവാരി വയോധികന്‍ വാഹനാപകടം വാര്‍ത്ത  പ്രഭാത സവാരി വയോധികന്‍ വാഹനാപകടം  അടൂർ ബൈപാസ് റോഡ് വാഹനാപകടം വാര്‍ത്ത  അടൂർ ബൈപാസ് റോഡ് വാഹനാപകടം  പ്രഭാത സവാരി വയോധികന്‍ മരണം വാര്‍ത്ത  പ്രഭാത സവാരി വയോധികന്‍ മരണം
പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു
author img

By

Published : Nov 13, 2021, 10:29 AM IST

പത്തനംതിട്ട: അടൂരിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു. അടൂർ ബൈപാസ് റോഡിലായിരുന്നു അപകടം. അടൂർ മൂന്നാളം മനുവില്ലയിൽ എം.കെ നെൽസൺ (62) ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.45നായിരുന്നു അപകടം.

നെൽസണെ അടൂർ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ചത് ലോറി ആണോയെന്ന് സംശയമുണ്ട്. അടൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Also read: കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.