ETV Bharat / state

തിരുവല്ലയില്‍ വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു; ആത്മഹത്യയെന്ന് സംശയം - pathanamthitta railway

ആത്മഹത്യ ചെയ്യാനായി വയോധികന്‍ മനപൂര്‍വ്വം ട്രാക്കിലേക്ക് ചായിയെതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

#pta death  പത്തനംതിട്ടയില്‍ വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു  വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു  വയോധികന്‍ മരിച്ചു  പത്തനംതിട്ട വാര്‍ത്തകള്‍  ആത്മഹത്യ  റെയില്‍വേ  റെയില്‍വേ വാര്‍ത്ത  ജില്ലാ വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്ത  old man died in railway track in pathanamthitta  train accident  pathanamthitta news  railway station  pathanmthitta latest news  pathanamthitta railway  റെയില്‍വേ പ്ലാറ്റ്‌ഫോമം
വയോധികന്‍ ട്രെയിന്‍ കയറി മരിച്ചു
author img

By

Published : Aug 8, 2022, 12:59 PM IST

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്.

രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസിന്‍റെ നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.