പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര ഏകോപനത്തിനായി നോഡല്‍ ഓഫീസറെ നിയമിച്ചു. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിര്‍വഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നിയോഗിച്ച് കൊണ്ട് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും പ്രതിനിധീകരിച്ച് തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതിന് കലക്ടറേറ്റിലെ ഭൂപരിഷ്‌കരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്, റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ അജികുമാര്‍, കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആര്‍. അഭിലാഷ്, അടൂര്‍ താലൂക്കിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹരിഹരന്‍ ആര്‍.പിള്ള എന്നിവരെയും നിയോഗിച്ചു.
തിരുവാഭരണ ഘോഷയാത്ര ഏകോപനത്തിനായി നോഡല്‍ ഓഫീസറെ നിയോഗിച്ചു - നോഡല്‍ ഓഫീസറെ നിയമിച്ചു
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിര്‍വഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നിയോഗിച്ചു
പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര ഏകോപനത്തിനായി നോഡല്‍ ഓഫീസറെ നിയമിച്ചു. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിര്‍വഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നിയോഗിച്ച് കൊണ്ട് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും പ്രതിനിധീകരിച്ച് തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതിന് കലക്ടറേറ്റിലെ ഭൂപരിഷ്‌കരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്, റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ അജികുമാര്‍, കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആര്‍. അഭിലാഷ്, അടൂര്‍ താലൂക്കിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹരിഹരന്‍ ആര്‍.പിള്ള എന്നിവരെയും നിയോഗിച്ചു.
നോഡല്‍ ഓഫീസറെ നിയോഗിച്ചു
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിര്‍വഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നിയോഗിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും പ്രതിനിധീകരിച്ച് തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതിന് കളക്ടറേറ്റിലെ ഭൂപരിഷ്‌കരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്, റാന്നി ഡെപ്യുട്ടി തഹസീല്‍ദാര്‍ എം.കെ. അജികുമാര്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആര്‍. അഭിലാഷ്, അടൂര്‍ താലൂക്കിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹരിഹരന്‍ ആര്‍ പിള്ള എന്നിവരെയും നിയോഗിച്ചു.Conclusion: