ETV Bharat / state

തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Oct 10, 2020, 9:42 PM IST

18 പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു

തിരുവല്ല പൊലീസ് സ്‌റ്റേഷൻ  Thiruvalla police station  covid confirmed  policemen  keala police  പത്തനംതിട്ട  തിരുവല്ല പൊലീസ് സ്‌റ്റേഷൻ
തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ എ എസ് ഐ ക്കും വനിതാ കോൺസ്റ്റബിളിനുമടക്കം മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ് ഐ മാരും എ എസ് ഐ മാരുമടക്കം നിലവിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എ എസ് ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സി ഐ ഉൾപ്പടെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിൽ തുടരുന്ന 10 പൊലീസുകാരുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.