ETV Bharat / state

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വള്ളവും വലയും നൽകി - boats and nets given to fishermen by government

14 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സർക്കാർ വള്ളവും വലയും നൽകിയത്.

14 മത്സ്യത്തൊഴിലാളികൾക്ക് വള്ളം നൽകി  14 മത്സ്യത്തൊഴിലാളികൾക്ക് വല നൽകി  2018ലെ പ്രളയ ബാധിതർക്ക് വള്ളം നൽകി  boats and nets given to fishermen  boats and nets given to fishermen by government  boats given to 14 families
മത്സ്യത്തൊഴിലാളി ദുരിതബാധിതർക്ക് വള്ളവും വലയും നൽകി
author img

By

Published : Oct 31, 2020, 2:41 PM IST

പത്തനംതിട്ട: മഹാപ്രളയത്തിൽ വളളവും വലയും നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ വളളവും വലയും നൽകി. 2018ലുണ്ടായ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ 14 കുടുംബങ്ങൾക്കാണ് സർക്കാർ വള്ളവും വലയും നൽകിയത്. തിരുവല്ല നഗരസഭയുടെ 2020 -21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയായിരുന്നു നടപടി. തിരുമൂലപുരത്ത് 18-ാം വാർഡിൽ മണിമലയാറ്റിലെ കണ്ണാലിൽ കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആർ ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ അജിത അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.