പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായുള്ള ശബരിമല അവലോകന യോഗത്തിനിടെ ബിജെപി പ്രതിഷേധം. ഒരുക്കങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ എരുമേലിയിൽ പ്രതിഷേധിച്ചത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി കരിങ്കൊടി കാണിച്ചു
ശബരിമല തീര്‍ഥാടകര്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ലെന്ന് ആരോപണം
ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളില്ല ; കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപിയുടെ കരിങ്കൊടി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായുള്ള ശബരിമല അവലോകന യോഗത്തിനിടെ ബിജെപി പ്രതിഷേധം. ഒരുക്കങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ എരുമേലിയിൽ പ്രതിഷേധിച്ചത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
Intro:ബി.ജെ.പി പ്രതിഷേധം എരുമേലി PKG textBody:ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ സർക്കാർ പ്രഹസനമാക്കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ എരുമേലിയിൽ പ്രതിഷേധിച്ചത്. ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
വിഷ്വൽ ഹോൾഡ
തുടർന്ന് പ്രതിഷേധാക്കാരെ പോലീസ് അറസ്റ്റ് ചെയ്യ്ത് നീക്കുകയായിരുന്നു.. ശേഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിൽ പ്രകടനമായ് എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മാസങ്ങൾ എടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ഓട്ടപ്രദക്ഷിണമായി പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻ ഹരി പറയുന്നു.
ബൈറ്റ്
അടിസ്ഥാനം സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും സർക്കാർ എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ തുടർ പ്രക്ഷോപങ്ങൾ ഉണ്ടാക്കുമെന്നും ബി.ജെ.പി വ്യക്തമാക്കുന്നു.
Conclusion:ഇ.റ്റി.വി ഭാ ര ത്
കോട്ടയം

Last Updated : Nov 2, 2019, 3:09 PM IST