തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാന്നി താലൂക്കിലെ പെരിനാട് പഞ്ചായത്തിൽ 367 പേരും സീതത്തോട് 286, വടശ്ശേരിക്കര 302 ചിറ്റാർ 382 പേരുമാണ് ഭിന്നശേഷിക്കാർ ആയിട്ടുള്ളത്.
ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തി - വിവിപാറ്റ് മെഷീനുകൾ
സാമൂഹിക നീതി വകുപ്പും ഭാരത ദിവ്യങ്ക സമിതിയും സംയുക്തമായാണ് പെരിനാട് മടത്തുംമുഴി ശബരിമല ഇടത്താവളത്തിൽ പരിപാടി സംഘടിപ്പിച്ചത്
വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തി സാമൂഹിക നീതി വകുപ്പ്
പത്തനംതിട്ട:ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടർമാരെ വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തുന്ന പ്രവർത്തനം ആരംഭിച്ചു. സാമൂഹിക നീതി വകുപ്പും ഭാരത ദിവ്യങ്ക സമിതിയും സംയുക്തമായാണ് പെരിനാട് മടത്തുംമുഴി ശബരിമല ഇടത്താവളത്തിൽ പരിപാടി സംഘടിപ്പിച്ചത്. വോട്ടവകാശം നമ്മുടെ കടമയും ഉത്തരവാദിത്വവും ആണെന്നും അംഗങ്ങൾ വോട്ട് ചെയ്യുന്നു എന്നു ഉറപ്പുവരുത്തണമെന്നും നോഡല്‍ ഓഫീസർ കെ കെ ബിമൽ രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാന്നി താലൂക്കിലെ പെരിനാട് പഞ്ചായത്തിൽ 367 പേരും സീതത്തോട് 286, വടശ്ശേരിക്കര 302 ചിറ്റാർ 382 പേരുമാണ് ഭിന്നശേഷിക്കാർ ആയിട്ടുള്ളത്.
Intro:പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടർമാരെ വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തുന്ന പ്രവർത്തനം ആരംഭിച്ചു സാമൂഹിക നീതി വകുപ്പum ഭാരത divyanga സമിതിയും സംയുക്തമായാണ് പെരിനാട് മടത്തും മുഴി ശബരിമല ഇടത്താവളത്തിൽ പരിപാടി സംഘടിപ്പിച്ചത്.
Body:ഭിന്നശേഷി വോട്ടർമാരെ വിവി പാറ്റ് മെഷീൻ പരിചയപ്പെടുത്തുകയും അവർക്ക് നോക്കൗട്ട് മൊട്ട ചെയ്യാനുള്ള അവസരവും നൽകി വോട്ടവകാശം നമ്മുടെ കടമയും ഉത്തരവാദിത്വവും ആണെന്നും അംഗങ്ങൾ വോട്ട് ചെയ്യുന്നു എന്നു ഉറപ്പുവരുത്തണമെന്നum adc generalum sweep nodel ഓഫീസറുമായ കെ കെ ബിമൽ രാജ് പറഞ്ഞു
തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശപ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സമ്മതിദാനാവകാശം സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാന്നി താലൂക്കിle പെരിനാട് പഞ്ചായത്തിൽ 367 പേരും സീതത്തോട് 286, വടശ്ശേരിക്കര 302 ചിറ്റാർ 382 പേര് പേരുമാണ് ഭിന്നശേഷിക്കാർ ആയിട്ടുള്ളത്.
Conclusion:etv bharat
PATHANAMTHITTA

Last Updated : Apr 2, 2019, 11:28 PM IST