ETV Bharat / state

അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതം: പി.എൻ നാരായണവർമ്മ - പത്തനംതിട്ട

സുപ്രീം കോടതിയിൽ അയ്യപ്പന്‍റെ തിരുവാഭരണം സംബന്ധിച്ചുണ്ടായ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ നാരായണവർമ്മ

ayyappa's ornaments safe ate pandalam palace  p n narayanavarma  അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതം  പി.എൻ നാരായണവർമ്മ  പത്തനംതിട്ട  പത്തനംതിട്ട ലേറ്റസ്‌റ്റ് ന്യൂസ്
അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതം; പി.എൻ നാരായണവർമ്മ
author img

By

Published : Feb 6, 2020, 12:27 PM IST

പത്തനംതിട്ട: അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണെന്ന് കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ നാരായണവർമ്മ പറഞ്ഞു. സുപ്രീം കോടതിയിൽ അയ്യപ്പന്‍റെ തിരുവാഭരണം സംബന്ധിച്ച് ഉണ്ടായ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാര വിധിപ്രകാരം പന്തളം കൊട്ടാരത്തിന്‍റെ ഭാഗമായ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് തിരുവാഭരണം വർഷങ്ങളായി സൂക്ഷിക്കുന്നത്. നാളിതുവരെ സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് നാരായണവർമ്മ പറയുന്നു.

അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതം; പി.എൻ നാരായണവർമ്മ

ശബരിമല ക്ഷേത്രം ഉണ്ടായ കാലം മുതൽ പന്തളത്തു നിന്നു തിരുവാഭരണം കൊണ്ടു പോകുന്ന പരമ്പരാഗത പാതയ്ക്ക് പന്തളം താര എന്നാണ് നാമകരണം ചെയ്‌തിട്ടുള്ളത്. റവന്യൂ വകുപ്പിന്‍റെ രേഖകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:അയ്യപ്പന്റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണെന്ന് കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ പറഞ്ഞു.
സുപ്രീം കോടതിയിൽ അയ്യപ്പന്റെ തിരുവാഭരണം കേസിൽ ഉണ്ടായ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആചാര വിധിപ്രകാരം പന്തളം കൊട്ടാരത്തിന്റെ ഭാഗമായ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് വർഷങ്ങളായി
സൂക്ഷിക്കുന്നത്.നാളിതു വരെ  സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.

ശബരിമല ക്ഷേത്രം ഉണ്ടായ കാലം മുതൽ പന്തളത്തു നിന്നു തിരുവാഭരണം കൊണ്ടു പോകുന്ന പരമ്പരാഗത പാതയ്ക്ക് പന്തളം താര എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. റവന്യൂ ഡിപ്പാർട്ട്മെന്റ് റിക്കാർഡുകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.