ETV Bharat / state

പമ്പയിലേക്ക് പോകാന്‍ ബസില്ല; പ്രതിഷേധവുമായി അയ്യപ്പഭക്തർ

പ്രതിഷേധ സൂചകമായി അയ്യപ്പ ഭക്തർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു

യാത്രാക്ലേശം; അയ്യപ്പ ഭക്തർ പ്രതിഷേധവുമായി രംഗത്ത്
author img

By

Published : Nov 25, 2019, 9:59 AM IST

Updated : Nov 25, 2019, 10:36 AM IST

പത്തനംതിട്ട:അയ്യപ്പ ഭക്തർമാരുടെ യാത്രാക്ലേശം രൂക്ഷമാക്കി കെ എസ് ആർ ടി സി . ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോകാൻ കെ എസ് ആർ ടി സി ബസ് ഇല്ലാത്തതാണ് ഭക്തരെ വലച്ചത്. രാവിലെ ആറ് മണിക്ക് സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ 7.45 ആയിട്ടും ബസ് കിട്ടാതായതോടെ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് ഡിപ്പോ അധികൃതരുമായും വാക്‌തർക്കമുണ്ടായി . പ്രതിഷേധ സൂചകമായി അയ്യപ്പ ഭക്തർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു.

പമ്പയിലേക്ക് പോകാന്‍ ബസില്ല; പ്രതിഷേധവുമായി അയ്യപ്പഭക്തർ

പത്തനംതിട്ട:അയ്യപ്പ ഭക്തർമാരുടെ യാത്രാക്ലേശം രൂക്ഷമാക്കി കെ എസ് ആർ ടി സി . ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോകാൻ കെ എസ് ആർ ടി സി ബസ് ഇല്ലാത്തതാണ് ഭക്തരെ വലച്ചത്. രാവിലെ ആറ് മണിക്ക് സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ 7.45 ആയിട്ടും ബസ് കിട്ടാതായതോടെ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് ഡിപ്പോ അധികൃതരുമായും വാക്‌തർക്കമുണ്ടായി . പ്രതിഷേധ സൂചകമായി അയ്യപ്പ ഭക്തർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു.

പമ്പയിലേക്ക് പോകാന്‍ ബസില്ല; പ്രതിഷേധവുമായി അയ്യപ്പഭക്തർ
Intro:Body:പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് പോകാൻ കെ എസ് ആർ ടി സി ബസ് ഇല്ലാത്തത് അയ്യപ്പൻമാരുടെ യാത്രാക്ലേശം രൂക്ഷമാക്കുന്നു. രാവിലെ ആറ് മണിക്ക് സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ 7.45 ആയിട്ടും ബസ് കിട്ടാതെ വലഞ്ഞതോടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ബൈറ്റ്
അഖിൽ

പ്രതിഷേധ സൂചകമായി തീർത്ഥാടകർ ഡിപ്പോയിലെ ബസുകൾ ഉപരോധിച്ചു. ഡിപ്പോ അധികൃതരുമായി ഏറെ നേരം വാക്കുതർക്കമുണ്ടാവുകയും ചെയ്തു.Conclusion:
Last Updated : Nov 25, 2019, 10:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.