ETV Bharat / state

വാളയാര്‍ വഴി 45 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍ - smuggle

അറസ്റ്റിലായത് കോയമ്പത്തൂര്‍ സ്വദേശികള്‍

വാളയാര്‍  കോയമ്പത്തൂര്‍  കുഴൽപ്പണ വേട്ട  Two suspects arrested  smuggle  Valayar
വാളയാര്‍ വഴി 45 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍
author img

By

Published : Jul 10, 2020, 4:31 PM IST

Updated : Jul 10, 2020, 5:18 PM IST

പാലക്കാട്: വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട. ചരക്ക് ഓട്ടോയിൽ 45 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഈച്ചനാറി ഗംഗാനഗർ മാച്ചകൗണ്ട പാളയം സമ്പത്ത് കുമാർ (46), ചീര രത്തോട്ടം ചെമ്മട്ടി കോളനി ബാലമുരുക ഗുരുസാമി (40) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്കാണ് പണം കൊണ്ടുപോയത്. ഇവര്‍ ഏജന്‍റുമാര്‍ മാത്രമാണെന്ന് പൊലീസ് പറഞ്ഞു.

വാളയാര്‍ വഴി 45 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

ഡിവൈഎസ്പി മനോജ് കുമാർ, വാളയാർ സിഐ പി.എം ലിബി, പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ ജയകുമാർ, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. 500 ന്‍റെ 62 കെട്ട് നോട്ടുകളും 2000 ന്‍റെ ഏഴ് കെട്ട് നോട്ടുമാണ് ഉണ്ടായിരുന്നതെന്ന് സിഐ അറിയിച്ചു.

Last Updated : Jul 10, 2020, 5:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.