പാലക്കാട്: തടയണയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലത്തൂരിലെ ചീരക്കുഴി തടയണയിൽ കുളിക്കാനിറങ്ങിയ ചുടാലിയിൽ വീട്ടിൽ സന്തോഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 35 അടി താഴ്‌ചയിൽ നിന്നാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.
തടയണയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി - പാലക്കാട്
35 അടി താഴ്‌ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
തടയണയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: തടയണയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലത്തൂരിലെ ചീരക്കുഴി തടയണയിൽ കുളിക്കാനിറങ്ങിയ ചുടാലിയിൽ വീട്ടിൽ സന്തോഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 35 അടി താഴ്‌ചയിൽ നിന്നാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.
Intro:Body:പാലക്കാട് ആലത്തൂർ, പഴമ്പാലക്കോട് ചീരക്കുഴി തടയണയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചുടാലിയിൽ വീട്ടിൽ ചന്ദ്രൻറെ മകൻ സന്തോഷിനെ മൃതദേഹമാണ് കണ്ടെത്തിയത്, പാലക്കാട് സ്‌ക്യൂബാ ടീം അംഗങ്ങൾ ആയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാർ 35 അടി താഴ്ചയിൽ നിന്നും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു യുവാവ് വെള്ളത്തിൽ പെട്ടത്.Conclusion: