പാലക്കാട്: മീങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ആനമല ഗാനപതിപാളയം സ്വദേശി മുരുകവേലാണ് മരിച്ചത്. പൊലീസിന്‍റെയും, അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അടുത്തുള്ള ഭദ്രകാളി അമ്മൻ കോവിലിൽ ദർശനത്തിന് വന്നതായിരുന്നു ഇയാൾ.
മീങ്കര ഡാമിൽ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു - Tamilnadu native drowned in meenkara dam
പൊലീസിന്‍റെയും അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല
മീങ്കര ഡാം
പാലക്കാട്: മീങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ആനമല ഗാനപതിപാളയം സ്വദേശി മുരുകവേലാണ് മരിച്ചത്. പൊലീസിന്‍റെയും, അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അടുത്തുള്ള ഭദ്രകാളി അമ്മൻ കോവിലിൽ ദർശനത്തിന് വന്നതായിരുന്നു ഇയാൾ.
Intro:Body:പാലക്കാട് മീങ്കര ഡാമിൽ
കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ആനമല , ഗാനപതിപാളയം സ്വദേശി മുരുക വേലാണ് മരിച്ചത്, ഡാമിൽ പോലീസിന്റെയും, അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അടുത്തുള്ള ഭദ്രകാളി അമ്മൻ കോവിലിൽ ദർശനത്തിന് വന്നതാണ് ഇയാൾ.Conclusion: