പാലക്കാട്: പട്ടാമ്പി നഗരസഭ ഒന്നാം ഡിവിഷനിലെ പറക്കാട് കോളനി താൽകാലികമായി അടച്ചു. കോളനിയിലെ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് താൽകാലികമായി കോളനി അടച്ചത്.
പട്ടാമ്പി പറക്കാട് കോളനി അടച്ചു - PARAKKAD COLONY CLOSED
കോളനിയിലെ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പട്ടാമ്പി പറക്കാട് കോളനി അടച്ചു