പാലക്കാട്: ജില്ലയിൽ ഇന്ന് 372 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 324 പേർക്ക് രോഗമുക്തി. സമ്പർക്കത്തിലൂടെ 193 പേർക്ക് രോഗം ബാധിച്ചു. 166 രോഗികളുടെ ഉറവിടം വ്യക്‌തമല്ല.ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 10 പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർ രോഗം സ്ഥിരീകരിച്ചു. നിലവിൽ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5907.
പാലക്കാട് 372 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - kerala covid updates
324 പേർക്ക് രോഗമുക്തി