പാലക്കാട്:ജില്ലയിൽ ഇന്ന് 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1375 പേർക്ക് രോഗമുക്തി. 221 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്. രോഗം സ്ഥിരീകരിച്ച 201 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വന്ന ഏഴ് പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6285 ആയി.
പാലക്കാട് 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കേരളാ കൊവിഡ് കണക്കുകൾ
രോഗം സ്ഥിരീകരിച്ച 201 പേരുടെ ഉറവിടം വ്യക്തമല്ല
പാലക്കാട് 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു