പാലക്കാട്: ജില്ലയിൽ 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിന് മരിച്ച കുമ്പിടി സ്വദേശിയ്ക്ക് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തി. 40 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെയാണ് 71 പേർക്ക് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർക്കും വിദേശത്ത് നിന്നെത്തിയ 15 പേർക്കും രോഗമുണ്ട്. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ 733 പേർ ചികിത്സയിലുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പാലക്കാട് 141 പേർക്ക് കൂടി കൊവിഡ് - പാലക്കാട്
സമ്പർക്കത്തിലൂടെയാണ് 71 പേർക്ക് രോഗം ബാധിച്ചത്