ETV Bharat / state

ജില്ലയില്‍ 348 പേർക്ക് കൂടി കൊവിഡ് - palakkad covid updates

212 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ

പാലക്കാട്ടെ കോവിഡ് കണക്ക്  പാലക്കാടെ കൊറോണ കേസുകൾ  palakkad covid updates  palakkad Corona cases
ജില്ലയില്‍ 348 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jan 16, 2021, 9:37 PM IST

പാലക്കാട്: ജില്ലയില്‍ ശനിയാഴ്‌ച 348 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,239 ആയി. അതേസമയം 218 പേര്‍ രോഗമുക്തി നേടി. 212 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്‍, വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന ആറ് പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.