ETV Bharat / state

പാലക്കാട് ഉറവിടം അവ്യക്തമായ 121 കൊവിഡ് കേസുകൾ കൂടി - കൊവിഡ് പാലക്കാട്

ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,434 ആയി

palakkad covid positive cases kerala  palakkad covid  covid palakkad  പാലക്കാട് കൊവിഡ് കേസുകൾ  കൊവിഡ് പാലക്കാട്  പാലക്കാട് സമ്പർക്ക രോഗികൾ
പാലക്കാട്
author img

By

Published : Oct 15, 2020, 10:11 PM IST

പാലക്കാട്: ജില്ലയിൽ 354 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 217 പേരും സമ്പർക്ക രോഗികളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗമുണ്ട്. 121 പോസിറ്റീവ് കേസുകളുടെ രോഗ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. അതേസമയം 441 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,434 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.