പാലക്കാട്: ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് അവർ വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് വേണമെന്ന് മന്ത്രി എകെ ബാലൻ. യാത്രാ പാസ് ഇല്ലാതെയെത്തിയവരെ വാളയാർ അതിർത്തിയിൽ പൊലീസ് തടഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
യാത്രാ പാസ് ഇല്ലാതെ അതിര്‍ത്തിയിലെത്തി ബഹളം വയ്ക്കരുതെന്ന് മന്ത്രി എകെ ബാലൻ - Minister A K Balan
പാസ് ലഭിക്കാത്തവർ അതിർത്തിയിൽ വന്ന് ബഹളം വെക്കുന്നത് ശരിയല്ലെന്ന് മന്ത്രി എകെ ബാലന്‍
യാത്രാ പാസ് ഇല്ലാതെയെത്തിയവരെ വാളയാർ അതിർത്തിയിൽ തടഞ്ഞ സംഭവം; മന്ത്രി എകെ ബാലൻ പ്രതികരിച്ചു