പാലക്കാട്: വനിതാ കമ്മിഷന്‍റെ ജില്ലയിലെ മെഗാ അദാലത്ത് ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പത്ത് വയസിന് താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാർ, രോഗികൾ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്.
വനിതാ കമ്മിഷന്‍റെ മെഗാ അദാലത്ത് ഇന്ന് - Women's Commission
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക
![വനിതാ കമ്മിഷന്‍റെ മെഗാ അദാലത്ത് ഇന്ന് വനിതാ കമ്മിഷന്‍റെ മെഗാ അദാലത്ത് വനിതാ കമ്മിഷൻ പാലക്കാട് കലക്‌ടറേറ്റ് Mega Adalat of the Women's Commission Women's Commission palakakdu collectorate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10209835-204-10209835-1610425162931.jpg?imwidth=3840)
വനിതാ കമ്മിഷന്‍റെ മെഗാ അദാലത്ത് ഇന്ന്