ETV Bharat / state

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് നടത്തി - media person death case

ശ്രീറാം വെങ്കിട്ടരാമന് ശിക്ഷ ലഭിക്കുന്ന കാര്യം ഉറപ്പാക്കണമെന്നും, ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടന്ന മാർച്ചിൽ പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് നടത്തി
author img

By

Published : Aug 8, 2019, 12:44 PM IST

പാലക്കാട്: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കുന്ന തരത്തിൽ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കേസ് അട്ടിമറിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളാ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് നടത്തി

രക്ത പരിശോധന വൈകിപ്പിച്ച് കേസിൽ അട്ടിമറി നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ശ്രീറാമിന് ശിക്ഷ ലഭിക്കുന്ന കാര്യം ഉറപ്പാക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. മാർച്ചിന് ശേഷം നടന്ന പ്രതിഷേധ യോഗം കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി സി കെ ശിവാനന്ദൻ ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ്ബിൽ നിന്നുമാരംഭിച്ച മാർച്ച് ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു.

Intro:കെ എം ബഷീർ കേസ് അട്ടിമറിക്കുന്ന പോലിസ് നടപടിയിൽ പ്രതിഷേധിച്ച് കെയുഡബ്യൂജെ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി
Body:ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിക്കുന്ന തരത്തിൽ കെ.എം.ബഷീർ കേസ് പൊലീസ് ദുർബലമാക്കിയതിൽ പ്രതിഷേധിച്ച് കേരളാ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ഓഫിസിലേക്കു മാർച്ച് നടത്തി.
കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ എഎസ്സിന്റെ രക്ത പരിശോധന വൈകിപ്പിച്ചും ജാമ്യം കിട്ടുന്ന രീതിയിലേക്ക് കേസിൽ അട്ടിമറി നടത്തിയും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ശ്രീറാമിന് ശിക്ഷ ലഭിക്കുന്ന കാര്യം ഉറപ്പാക്കണമെന്നും പത്രപ്രവർത്ത യൂണിയൻ ആവശ്യപ്പെട്ടു. മാർച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗം കെ യുഡബ്ല്യുജെ ജില്ലാ സെക്രട്ടറി സി കെ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ്ബിൽ നിന്നുമാരംഭിച്ച മാർച്ച് ജില്ലാ പോലിസ് ആസ്ഥാനത്തിനു നൂറ് മീറ്റർ അകലെ പോലിസ് തടഞ്ഞു.Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.