ETV Bharat / state

പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം  പൗരത്വ ഭേദഗതി പ്രക്ഷോഭം  മാധ്യമ പ്രവർത്തകർ  പ്രതിഷേധ കൂട്ടായ്മ  Journalists protest  Palakkad
പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം
author img

By

Published : Dec 21, 2019, 4:55 AM IST

Updated : Dec 21, 2019, 7:20 AM IST

പാലക്കാട്: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ വി.കെ ശ്രീകണ്ഠൻ എംപി പങ്കെടുത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മാധ്യമപ്രവർത്തകരുടെ അവകാശം രാജ്യം മുഴുവൻ ഇന്ന് നിഷേധിക്കുകയാണെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

Intro:മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ പോലിസ് കടന്നാക്രമണത്തിൽ പാലക്കാട്ടെ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

Body:പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ രാജ്യത്തെമ്പാടും പോലീസിൻറെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ പാലക്കാട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ എം പി വി കെ ശ്രീകണ്ഠൻ പങ്കെടുത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ജനങ്ങളെ വിവരങ്ങൾ അറിയിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശം രാജ്യം മുഴുവൻ ഇന്ന് നിഷേധിക്കുകയാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു

Conclusion:
Last Updated : Dec 21, 2019, 7:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.