പാലക്കാട്: സംസ്കാര സാഹിതി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴയിൽ ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇ.ഐ.എ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിഹാബ് മാസ്റ്റർ അധ്യക്ഷനായി.
ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു - കുന്തിപ്പുഴ
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇ.ഐ.എ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
പാലക്കാട്: സംസ്കാര സാഹിതി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴയിൽ ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇ.ഐ.എ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിഹാബ് മാസ്റ്റർ അധ്യക്ഷനായി.
ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ഇ.ഐ.എ വിരുദ്ധ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
Last Updated : Aug 25, 2020, 9:12 PM IST