ETV Bharat / state

പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു - ഗതാഗതം തടസ്സപ്പെട്ടു

നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് മരം മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

NATURAL DISASTER PATTAMBI  heavy rain palakkadu  heavy rain  NATURAL DISASTER PATTAMBI  NATURAL DISASTER  PATTAMBI  പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ്  മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു  മരം കടപുഴകി വീണു  ഗതാഗതം തടസ്സപ്പെട്ടു  palakkadu
പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
author img

By

Published : Aug 6, 2020, 9:56 PM IST

പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും പട്ടാമ്പിക്ക് സമീപം മരുതൂരിൽ റോഡിലേക്ക് വൻ മരം കടപുഴകി വീണു. റോഡിന് നടുവിൽ മരം വീണതിനാൽ പട്ടാമ്പി - ചെർപ്പുളശ്ശേരി പാതയിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് മരം മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിഷാർ പറമ്പിൽ, പൊലീസ്, റവന്യൂ അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.