പാലക്കാട്: ജില്ലയിൽ കൊവിഡ് ചികിത്സയിൽ ആരോഗ്യ വകുപ്പിന് തുടർച്ചയായി വീഴ്ച പറ്റുന്നതായി പരാതി. ലക്കിടിയിൽ രോഗം സ്ഥിരീകരിച്ച വീട്ടമ്മയെ 18 ദിവസം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്രവം പരിശോധനക്ക് എടുത്ത് ഫലം വരുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. കഴിഞ്ഞദിവസം ഫലം വന്നപ്പോഴാണ് ഇവർക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി
നിരീക്ഷണത്തില്‍ പാര്‍പ്പിച്ച യുവതിയെ സ്രവ പരിശോധനയുടെ ഫലം വരുന്നതിന് മുമ്പായി വീട്ടിലേക്ക് പറഞ്ഞയച്ചതിലും കൊവിഡ് വാര്‍ഡിലെ രോഗികള്‍ ആശുപത്രി പരിസരത്ത് ഇറങ്ങി നടക്കുന്നതിലും പരാതി ഉയരുന്നുണ്ട്
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി
പാലക്കാട്: ജില്ലയിൽ കൊവിഡ് ചികിത്സയിൽ ആരോഗ്യ വകുപ്പിന് തുടർച്ചയായി വീഴ്ച പറ്റുന്നതായി പരാതി. ലക്കിടിയിൽ രോഗം സ്ഥിരീകരിച്ച വീട്ടമ്മയെ 18 ദിവസം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്രവം പരിശോധനക്ക് എടുത്ത് ഫലം വരുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. കഴിഞ്ഞദിവസം ഫലം വന്നപ്പോഴാണ് ഇവർക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
Last Updated : Jun 10, 2020, 5:54 PM IST