പാലക്കാട്: കൊച്ചി-മംഗളൂരു ഗെയിൽ പ്രകൃതിവാതക പദ്ധതിയുടെ ഉദ്ഘാടനം നടന്നതോടെ പാലക്കാട്-കോയമ്പത്തൂർ വ്യവസായമേഖലകൾക്കും പ്രതീക്ഷ. ഗെയിൽ പൈപ്പ് ലൈൻ കടന്നുപോവുന്ന പ്രധാന ജംഗ്ഷനായ കൂറ്റനാട്ടുനിന്ന് പാലക്കാട്ടേക്കുള്ള ലൈൻ മാർച്ച് 31ന് ഉദ്ഘാടനം ചെയ്യും. ദേശീയപാതയിലെ വാളയാറിനടുത്ത് കനാൽ പിരിവിലാണ് പാലക്കാട്ടെ ടാപ്പ് ഓഫ് സ്റ്റേഷനും വിതരണക്കാരുടെ സിറ്റി ഗേറ്റ് സ്റ്റേഷനും വരുന്നത്. കേരളത്തിൽ വാതക വിതരണ ചുമതല അദാനി ഗ്രൂപ്പിനാണ്.
ഗെയില്‍ പദ്ധതിയില്‍ പ്രതീക്ഷയോടെ പാലക്കാട്
കൂറ്റനാട്ടുനിന്ന് പാലക്കാട്ടേക്കുള്ള ലൈൻ മാർച്ച് 31ന് ഉദ്ഘാടനം ചെയ്യും.