പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമ്മാണത്തിന്റെ പേരിൽ ആദിവാസികളുടെ പണം തട്ടിയ സി.പി.ഐ നേതാവിനെയും, കരാറുകാരനെയും റിമാന്റ് ചെയ്തു. മണ്ണാർക്കാട് എസ്‌സി എസ്‌ടി കോടതിയെയാണ് ഇവരെ റിമാന്‍റ് ചെയ്തത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളുടെ അറസ്റ്റ് അഗളി പൊലീസും രേഖപെടുത്തി ഇരുവരെയും പലാക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി. എസ്‌സി - എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, വഞ്ചന കുറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അഗളി പഞ്ചായത്ത് മെമ്പർ ജാഗിർ ഒളിവിലാണ്. ഏഴുപേരിൽ നിന്നായി 13 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഭവന നിർമ്മാണത്തിന്റെ പേരിൽ ആദിവാസികളുടെ പണം തട്ടിയ സി.പി.ഐ നേതാവും കരാറുകാരനും റിമാന്‍റില്‍ - remanded for tribal money
എസ്‌സി - എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, വഞ്ചന കുറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമ്മാണത്തിന്റെ പേരിൽ ആദിവാസികളുടെ പണം തട്ടിയ സി.പി.ഐ നേതാവിനെയും, കരാറുകാരനെയും റിമാന്റ് ചെയ്തു. മണ്ണാർക്കാട് എസ്‌സി എസ്‌ടി കോടതിയെയാണ് ഇവരെ റിമാന്‍റ് ചെയ്തത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളുടെ അറസ്റ്റ് അഗളി പൊലീസും രേഖപെടുത്തി ഇരുവരെയും പലാക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി. എസ്‌സി - എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, വഞ്ചന കുറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അഗളി പഞ്ചായത്ത് മെമ്പർ ജാഗിർ ഒളിവിലാണ്. ഏഴുപേരിൽ നിന്നായി 13 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഇരുവരെയും പലാക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി.sc - St അട്രോസിറ്റി ആക്റ്റ്, വഞ്ചന കുറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.കേസിലെ മൂന്നാം പ്രതിയായ അഗളി പഞ്ചായത്ത് മെമ്പർ ജാഗിർ ഒളിവിലാണ്. 7 പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തു എന്നാണ് കേസ്
Conclusion: